ശിശിരം’25
ശിശിരം’25 വിജയപുരം സോഷ്യൽ
സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്ന മുതിർന്ന പൗരന്മാരുടെ സംഘടനയായ വിജയ് എൽഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സംഗമം കോട്ടയം ഗുഡ് ഷെപ്പേർഡ് കാർമൽ ഹാളിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു.









