നവ സംരംഭകർക്കായി മലയാള മനോരമ എറണാകുളത്ത് സംഘടിപ്പിച്ച അത്യാധുനിക മെഷനറികളുടെ പ്രദർശന മേള സന്ദർശനം
നവ സംരംഭകർക്കായി മലയാള മനോരമ എറണാകുളത്ത് സംഘടിപ്പിച്ച അത്യാധുനിക മെഷനറികളുടെ പ്രദർശന മേളയിൽ vsss എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ ബിനോയി മേച്ചേരിൽ, CDO ശ്രീ ടി കെ രാജു, ശ്രീ മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 16 നവസംരംഭകർ സന്ദർശനം നടത്തി.