Vijayapuram Social Service Society

Vijayapuram Social Service Society (VSSS)

For general enquiries

+91 9446 563 000

Vijayapuram Social Service Society (VSSS)

Managed by Diocese of Vijayapuram

Society Registration Number: K/36/1961(03.10.1961)

Author name: AdminVSS

News

ശിശിരം’25

ശിശിരം’25 വിജയപുരം സോഷ്യൽ
സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്ന മുതിർന്ന പൗരന്മാരുടെ സംഘടനയായ വിജയ് എൽഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സംഗമം കോട്ടയം ഗുഡ് ഷെപ്പേർഡ് കാർമൽ ഹാളിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു.

News

കൂൺ കൃഷിയുടെ ആദ്യ വിളവെടുപ്പ്

VSSS ൽ നടത്തിയ കൂൺകൃഷി പരിശീലനത്തിന്റെ തുടർച്ചയായി vsss ൽ നടത്തിയ കൂൺ കൃഷിയുടെ ആദ്യ വിളവെടുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരിൽ നിർവഹിക്കുന്നു

News

സംയുക്ത – “പ്രചോദനം

കോട്ടയം മേഖലയിലെ സംയുക്ത മീറ്റിംഗ് ഇന്ന്(30/72025) വേളൂരിൽ വച്ച് നടന്നു. ഷീനാബിനു & ടീമിന്റെ നേതൃത്വത്തിലുള്ള ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു.

News

അനുമോദന സമ്മേളനം

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി കഴിവുതെളിച്ച വിജയ് ബാലവേദി അംഗങ്ങളെ അനുമോദിക്കുന്നതിനായി വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വിജയപുരം സോഷ്യൽ

News

നവ സംരംഭകർക്കായി മലയാള മനോരമ എറണാകുളത്ത് സംഘടിപ്പിച്ച അത്യാധുനിക മെഷനറികളുടെ പ്രദർശന മേള സന്ദർശനം

നവ സംരംഭകർക്കായി മലയാള മനോരമ എറണാകുളത്ത് സംഘടിപ്പിച്ച അത്യാധുനിക മെഷനറികളുടെ പ്രദർശന മേളയിൽ vsss എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ ബിനോയി മേച്ചേരിൽ, CDO ശ്രീ ടി കെ രാജു, ശ്രീ മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 16 നവസംരംഭകർ സന്ദർശനം നടത്തി.

Scroll to Top