കൂൺ കൃഷിയുടെ ആദ്യ വിളവെടുപ്പ്By AdminVSS / September 23, 2025 VSSS ൽ നടത്തിയ കൂൺകൃഷി പരിശീലനത്തിന്റെ തുടർച്ചയായി vsss ൽ നടത്തിയ കൂൺ കൃഷിയുടെ ആദ്യ വിളവെടുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരിൽ നിർവഹിക്കുന്നു