സാമ്പത്തിക വർഷത്തിൽ അഞ്ചുലക്ഷം രൂപ ഈ പദ്ധതിക്ക് വേണ്ടി ആദ്യഘട്ടത്തിൽ ചെലവാക്കുന്നു.ഈ പദ്ധതിയുടെ സംഘാടനം മൂന്നാർ ഗ്രാമപഞ്ചായത്ത്, സാമൂഹികാ ആരോഗ്യ കേന്ദ്രം ദേവികുളം, കാർക്കിനോസ് മൂന്നാർ, മിസ്റ്റ് സൊസൈറ്റി മൂന്നാർ തുടങ്ങിയവരാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രവീണ ആർ ഉദ്ഘാടനം ചെയ്ത
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രാജേന്ദ്രൻ,ഫാദർ ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ, ഡോ. ദേവു പ്രകാശ്, കുടുംബ ശ്രീ ചെയർപേഴ്സണൽ സുശീല,ശ്രീ